senthil balaji

National Desk 10 months ago
National

എന്റെ മന്ത്രിയെ പിരിച്ചുവിടാന്‍ നിങ്ങള്‍ക്ക് അധികാരമില്ല; ഗവര്‍ണറോട് എംകെ സ്റ്റാലിന്‍

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുമായി ഇടപഴകുമ്പോള്‍ ഗവര്‍ണറെപ്പോലെ ഉയര്‍ന്ന ഭരണഘടനാ അധികാരികള്‍ അന്തസ്സോടെ പ്രവര്‍ത്തിക്കണമെന്നും അടിസ്ഥാനരഹിതമായ ഭീഷണികള്‍ക്ക് വഴങ്ങരുതെന്നും സ്റ്റാലിന്‍ പറഞ്ഞു.

More
More
National Desk 10 months ago
National

സെന്തില്‍ബാലാജിയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കി തമിഴ്‌നാട് ഗവര്‍ണര്‍; രാത്രിയോടെ ഉത്തരവ് മരവിപ്പിച്ചു

ജൂണ്‍ 13-നാണ് ഇഡി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. പതിനെട്ട് മണിക്കൂറോളം ചോദ്യംചെയ്തതിനുശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

More
More
National Desk 11 months ago
National

സെന്തില്‍ ബാലാജിയെ ഇഡി ആശുപത്രിയിലെത്തി ചോദ്യംചെയ്യും

ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്കില്‍ കൃത്രിമത്വം കാണിച്ചെന്നും പണം വാങ്ങിയാണ് ജോലി നല്‍കിയതെന്നുമാണ് ഇഡി റിപ്പോര്‍ട്ടിലെ ആരോപണം.

More
More
National Desk 11 months ago
National

ഞങ്ങള്‍ തിരിച്ചടിച്ചാല്‍ താങ്ങില്ല, ഇത് ഭീഷണിയല്ല, മുന്നറിയിപ്പ്- ബിജെപിയോട് എം കെ സ്റ്റാലിന്‍

18 മണിക്കൂറോളം ഇഡി കസ്റ്റഡിയില്‍ സെന്തില്‍ ബാലാജിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇത് രാഷ്ട്രീയപകപോക്കലാണെന്ന കാര്യത്തില്‍ സംശയമില്ല.

More
More
National Desk 11 months ago
National

ബിജെപിയുടെ ഭീഷണി രാഷ്ട്രീയത്തെ ഞങ്ങള്‍ക്ക് ഭയമില്ല- ഉദയനിധി സ്റ്റാലിന്‍

ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂര്‍ നീണ്ട റെയ്ഡിനും ചോദ്യംചെയ്യലിനും പിന്നാലെ ഇന്ന് പുലര്‍ച്ചെയോടെയാണ് അറസ്റ്റ് ചെയ്തത്.

More
More

Popular Posts

Entertainment Desk 2 hours ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 4 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 22 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 22 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 23 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 23 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More